ബാലിപെരുന്നാളിനോട് അനുബന്ധിച്ചു 803 തടവുകാര്‍ക്ക് മാപ്പുനല്‍കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് സെയ്ദു അല്‍ നഹ്യാന്‍. നല്ല നടപ്പുകാരായ തടവുകാർക്കാണ് ഈ ആനുകുല്യം പ്രയോജനപ്പെടുക. ഇതിനു പുറമേ സാമ്പത്തികപരമായി അവരെ സഹായിക്കാനും ഖലീഫ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പെരുനാളിനോടു അനുബന്ധിച്ചു പുതിയ ഒരു ജീവിതം തുടങ്ങുവാനും സത്യസന്ധമായി ജീവിക്കാന്‍ വേണ്ടിയുമാണ് ഇത്തരത്തിലുള്ള ഒരു നീക്കം ഖലീഫ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
Post Your Comments