മൊബൈല്‍ ഫോണ്‍ വില്പന രംഗത്ത് പുതിയ പ്രഖ്യാപനവുമായി ലാവ. ഇനി മുതല്‍ പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്നാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവയുടെ പുതിയ പ്രഖ്യാപനം. എന്നാല്‍ ഉപ ബ്രാന്‍ഡായ സോളോയ്ക്ക് ഇത് ബാധകമാണോ ബാധകമാണോ എന്നതിനേക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.
എല്ലാ ഫോണുകള്‍ക്കും ഒരു കമ്പനി 2 വര്‍ഷം വാറന്റ്റി നല്‍കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്. ലാവയുടെ ഫോണ്‍ രണ്ടുവര്‍ഷം വാറന്റി നല്‍കുന്നത് മറ്റ് ഇന്ത്യന്‍ നിര്‍മാതാക്കളേക്കാള്‍ അധികമായി ലാവയ്ക്ക് ഗുണപരമായി മാറിയേക്കും.
Post Your Comments