തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ വ്യാപക മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏഴു സെന്റി മീററര്‍ മുതല്‍ 11 സെന്റി മീറ്റര്‍ വരെ മഴ ശക്തമായേക്കാമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച രണ്ടു മണി വരെ കരുതിയിരിക്കണമെന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 55 കിലോമീറ്റര്‍ വരെ ആകുമെന്ന് തീരദേശവാസികള്‍ക്കും ലക്ഷദ്വീപ് വാസികള്‍ക്കും മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയുണ്ടായി. പാലക്കാട്ടും കണ്ണൂരിലും മലപ്പുറത്തും മൂന്നു സെന്റീമീററളോളം മഴ ലഭിച്ചു.
Post Your Comments