Latest NewsKerala

ചൂടിന് ആശ്വാസമായി സം​സ്ഥാ​ന​ത്ത് വേ​ന​ല്‍​മ​ഴ പെയ്യുമെന്ന് റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍​മ​ഴ പെയ്യാൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. എ​ല്ലാ ജി​ല്ല​ക​ളി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ര​ള വെ​ത​ര്‍ ഡോ​ട്ട് ഇ​ന്‍ ആണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കാ​സ​ര്‍​കോ​ട്, കോ​ഴി​ക്കോ​ട് ഒഴികെ മ​റ്റി​ട​ങ്ങ​ളി​ല്‍ ഇ​ട​ക്കി​ട​ക്ക് വൈ​കി​ട്ട് ഇ​ടി​യോ​ടു​കൂ​ടി​യ വേ​ന​ല്‍​മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് പ്ര​വ​ച​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button