മുംബൈ: ആറു നില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മുംബൈയിലെ കുർളചാണ്ഡിവാലിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം 5.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രാജാവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം.
Post Your Comments