എരുമേലി: കാടിനു നടൂവിലൂടെ 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി നല്കി അതേ പാതയിലൂടെ ബസ് ഓടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോർജ്. വഴിയുടെയും, ബസ് റൂട്ടിന്റെയും ഉദ്ഘാടനം പി.സി. ജോര്‍ജ് ഏറ്റെടുക്കുകയായിരുന്നു.
വനത്തിലുള്ളിലൂടെയുള്ള ദുര്‍ഘട പാതയാണ് പി.സി ഗതാഗതയോഗ്യമാക്കിയത്. സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ ബസ് നിറയെ ആളുകളുണ്ടായിരുന്നു.
Post Your Comments