Latest NewsInternational

ബോ​ഡി ബി​ല്‍​ഡ​ര്‍ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ചു.

പാം​​ബീ​​ച്ച്‌ (ഫ്ളോ​​റി​​ഡ): ചാമ്പ്യന്‍ ബോ​​ഡി ബി​​ല്‍​​ഡ​​ര്‍ ഡാ​​ള​​സ് മ​​ക്കാ​​ര്‍​​വ​​ര്‍(26) ഭ​​ക്ഷ​​ണം തൊ​​ണ്ട​​യി​​ല്‍ കു​​ടു​​ങ്ങി മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ട്ടി​​ലെ​​ത്തി​​യ കൂ​​ട്ടു​​കാ​​രി​​യാ​​ണ് മ​​ക്കാ​​ര്‍​​വ​​ര്‍ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ല്‍ കി​​ട​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. തു​​ട​​ര്‍​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഭ​​ക്ഷ​​ണം തൊ​​ണ്ട​​യി​​ല്‍ കു​​രു​​ങ്ങി​​യ​​താ​​കാം മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്ന് മ​​ക്കാ​​ര്‍​​വ​​റി​​ന്‍റെ കൂ​​ടെ​​യു​​ള്ള താ​​മ​​സ​​ക്കാ​​ര​​ന്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

തി​​ങ്ക​​ളാ​​ഴ്ച ഫോ​​ണി​​ല്‍ വി​​ളി​​ച്ചു ഡി​​ന്ന​​ര്‍ ത​​യാ​റാ​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​ക്കാ​​ര്‍​​വ​​ര്‍ പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യി കൂ​​ട്ടു​​കാ​​രി​​യും ഗു​​സ്തി​​ക്കാ​​രി​​യു​​മാ​​യ ഡാ​​ന്‍ ബ്രൂ​​ക്ക് അ​​റി​​യി​​ച്ചു. അ​​വ​​സാ​​ന​​മാ​​യി മ​​ക്കാ​​ര്‍​​വ​​ര്‍ ത​​ന്നോ​​ടു ഗു​​ഡ് ബൈ ​​പ​​റ​​ഞ്ഞു​​വെ​​ന്നും ഡാ​​ന്‍ പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ജി​​മ്മി​​ല്‍ പ്രാ​​ക്ടീ​​സ് ചെ​​യ്യു​​ന്ന വി​​ഡി​​യോ മ​​ക്കാ​​ര്‍​​വ​​ര്‍ ഇ​​ന്‍​​സ്റ്റ​​ഗ്രാ​​മി​​ല്‍ പോ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button