Latest NewsNewsIndia

തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ പ്രതിസന്ധി: 19 എം എൽ എ മാർ പിന്തുണ പിൻവലിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. ഓ പി എസ് ഇ പി എസ് പക്ഷങ്ങളുടെ ലയനങ്ങൾക്ക് ശേഷം 19 എം എൽ എ മാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. 19 എം എൽ എ മാർ ടി ടി വി ദിനകരൻ പക്ഷത്തേക്കാണ് കൂറുമാറിയത്. ഇതോടെ സർക്കാർ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഇപ്പോൾ ഭീഷണിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button