പാരീസ്: മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല. ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നല്കാന് തീരുമാനമായെങ്കിലും അവരെ പ്രഥമവനിതയായി പരിഗണിക്കില്ല.. പ്രസിഡന്റിനെക്കാള്‍ 24 വയസ്സ് കൂടുതലുള്ള ബ്രിഗിറ്റിനെ പ്രഥമ വനിതയാക്കുന്നതിന് എതിരെ 3.16 ലക്ഷം ആളുകള്‍ ഒപ്പുവെച്ച കൂട്ടഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു ഇതാണ് സ്ഥാനം നിഷേധിക്കാന്‍ കാരണം. ബ്രിഗിറ്റിന് പ്രഥമ വനിതാ പദവി നല്കി നിയമനിര്‍മാണം നടത്തുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments