Latest NewsKerala

സംസ്ഥാനത്തെ ബലിപെരുന്നാൾ ; തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം ; സംസ്ഥാനത്ത്  സെപ്റ്റംബർ 1 ന് ബലിപെരുന്നാൾ. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button