KeralaLatest News

ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമിയുടെ ജാമ്യഹർജിയിൽ വിധി വന്നു

കൊച്ചി ; ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമിക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കുറ്റപത്രം പോലീസ് സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചതെന്നും ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button