
ജിദ്ദ: റിയാദിലെ ശിഫയില്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കെ.കെ അബ്ദുല്‍ ഗഫൂര്‍(50) ആണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ് കുത്തേറ്റതെന്നും ലക്ക് അടിയേറ്റ പാടുള്ളതായും സൂചനയുണ്ട്. ശിഫയിലെ പള്ളിക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഗഫൂര്‍.
Post Your Comments