Latest NewsTennisSports

സി​ൻ​സി​നാ​റ്റി ഓപ്പണിൽ നിന്നും വീനസ് വില്ല്യംസ് പുറത്തായി

ഒ​ഹാ​യോ: സി​ൻ​സി​നാ​റ്റി ഓപ്പണിൽ നിന്നും അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ താ​രം വീനസ് വില്ല്യംസ് പുറത്തായി. ഓ​സ്ട്രേ​ലി​യ​ൻ ക്വാ​ളി​ഫ​യ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി​യാ​ണ് ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾക്ക് വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​സ്റ്റി​നെ മുട്ടുകുത്തിച്ചത്. 48 ാം റാ​ങ്കു​കാ​രി​യാ​യ ആ​ഷ്‌​ലി ആ​ദ്യ​മാ​യാ​ണ് ആ​ദ്യ പ​ത്ത് റാ​ങ്കി​ലു​ള്ള താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. മു​പ്പ​ത്തേ​ഴു​കാ​രി​യാ​യ വീ​ന​സ് മ​ത്സ​ര​ത്തി​ൽ ആ​റ് ഡ​ബി​ൾ ഫോ​ൾ​ട്ടു​ക​ളാ​ണ് വ​രു​ത്തി​യ​ത്. സ്കോ​ർ: 6-3, 2-6, 6-2.

shortlink

Related Articles

Post Your Comments

Related Articles


Back to top button