രാവിലെ എഴുന്നേറ്റു വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പലരും ചെയ്യുന്ന കാര്യവുമാണിത്. ചിലര്‍ ചൂടുവെള്ളം കുടിയ്ക്കും, ചിലര്‍ ചെറുനാരങ്ങാവെള്ളവും. എന്നാല്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതിനും ചില രീതികളുണ്ട്. ചില രോഗങ്ങള്‍ മാറുന്നതിന് പ്രത്യേക രീതിയില്‍ വെള്ളം കുടിയ്ക്കുകയും വേണം. ഏതെല്ലാം വിധത്തിലാണ് വെള്ളം കുടിയ്ക്കേണ്ടതെന്നും ഇതിന്റെ പ്രയോജനത്തെക്കുറിച്ചുമറിയൂ,
രാവിലെ എഴുന്നേറ്റയുടന്‍ നാലുഗ്ലാസ് വെള്ളം കുടിയ്ക്കുക. പല്ലു തേയ്ക്കുന്നതിനു മുന്‍പു തന്നെ വെള്ളം കുടിയ്ക്കണം. പിന്നീട് 40-45 മിനിറ്റു നേരത്തേയ്ക്ക് ഒന്നും കുടിയ്ക്കുകയോ കഴിക്കാനോ പാടില്ല. പിന്നീട് സാധാരണ പോലെ ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം കുടിയ്ക്കാം. ഭക്ഷണശേഷം 2 മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്. 4 ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിയ്ക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിക്കൊണ്ടു വരിക, ഓരോ ദിവസവും. മുകളില്‍ പറഞ്ഞ പ്രകാരം 10 ദിവസം വെള്ളം കുടിച്ചാല്‍ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ മാറും.
10 ദിവസം വെള്ളം കുടിച്ചാല്‍ മലബന്ധം മാറും.
30 ദിവസം വെള്ളം കുടിച്ചാല്‍ പ്രമേഹം മാറും. രക്തസമ്മര്‍ദ്ദത്തിനും
30 ദിവസം ഇതേ രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.
ടിബി അഥവാ ക്ഷയമെങ്കില്‍ 90 ദിവസം അടുപ്പിച്ച് ഇതേ രീതിയില്‍ വെള്ളം കുടിയ്ക്കണം.
വാതമുള്ളവര്‍ ഇതു തുടങ്ങുന്ന ആഴ്ചയില്‍ ആദ്യ മൂന്നു ദിവസം ഒരേ രീതിയില്‍ വെള്ളം കുടിയ്ക്കുക. പിന്നീട് അടുത്തയാഴ്ച മുതല്‍ ദിവസവും കുടിയ്ക്കുക.
ഇത്തരത്തില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ല. മാത്രമല്ല, നല്ല ചര്‍മത്തിനും ഊര്‍ജത്തിനും തടി കുറയുന്നതിനുമെല്ലാം ഇത് ഏറെ നല്ലതുമാണ്.
Post Your Comments