Latest NewsKeralaNews

ചികിത്സയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ബന്ധപ്പെടുക

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. അബോധാവസ്ഥയില്‍ ശ്രീകാര്യത്തു നിന്നും ആഗസ്റ്റ് 8-ാം തീയതി രാവിലെ 8.30നാണ് ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. അജ്ഞാതനായി വന്ന ഇദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കി. ആരോഗ്യം വീണ്ടെടുത്ത ഇദ്ദേഹം വാര്‍ഡ് 5 ല്‍ ചികിത്സയിലാണ്. പാപ്പച്ചന്‍ (66) പൊടിയാട്ടുവിള എന്നാണ് ഇദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button