Latest NewsNewsIndia

മോഹന്‍ ഭാഗവത് ആര്‍എസ്എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടതെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കള്‍ സ്‌കൂളുകളില്‍ പതാക ഉയര്‍ത്താന്‍ പോകാറില്ല.

മോഹന്‍ ഭഗവത് ആര്‍എസ്എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടിയിരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. പാലക്കാട്ട് മൂത്താന്തറ കര്‍ണ്ണകിയമ്മല്‍ സ്‌കൂളിലാണ് മോഹന്‍ ഭാഗവത് വിലക്ക് മറികടന്ന് പതായ ഉയര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button