Latest NewsIndiaNews

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യ തയാറാവണം : ബാബ രാംദേവ്

ന്യൂഡല്‍ഹി : ചൈനയെ സാമ്പത്തികമായി പരാജയപ്പെടുത്തണമെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതോടെ 2040 എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തിനേടാനാകുമെനന്നും ബാബാ രാംദേവ് വ്യക്തമാക്കി.

അധിനിവേശ ഭാഷ മാത്രമേ ചൈനയ്ക്കു മനസിലാവൂ. അതിനാല്‍ ഇന്ത്യ ചൈനയെ ആദ്യം സാമ്പത്തികമായി പരാജയപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button