ചണ്ഡീഗഢ്: സ്കൂളില്‍ സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. ചണ്ഡീഗഢിലാണ് സംഭവം. എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടില്‍ എത്തി കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments