നല്ല രീതിയില്‍ അഭിനയിക്കുന്ന കലാകാരനായ, നടനായ ദിലീപിനെ തനിക്കിഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. മലയാളത്തിന്റെ പ്രിയ നടന് ചെയ്തത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
ചാനലുകള്‍ ദിലീപിനെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞു. കൂടാതെ ഒരു തിയറ്ററും ഈയടുത്ത് പൂട്ടി. എന്നാല്‍ ഇതിനെക്കാള്‍ വലിയ കൊടും ഭീകരര്‍ ഇവിടെയുണ്ട്. ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു മാധ്യമങ്ങളും ശ്രമിക്കുന്നില്ല. പീഡന വാര്‍ത്ത കണ്ട് ജനം മടുത്തു തുടങ്ങിയെന്നും വെളളാപ്പളളി വ്യക്തമാക്കി.
Post Your Comments