
തിരുവനന്തപുരം: ബിജെപി നേതൃയോഗം നാളെ തൃശൂരില്‍ ചേരും. പ്രധാനമായും മെഡിക്കല്‍ കോഴ വിവാദമാകും നേതൃയോഗത്തില്‍ ചര്‍ച്ചയാവുക. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി നാളെ കൂടിക്കാഴ്ച നടത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പദയാത്രയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാകും.
Post Your Comments