ശ്രീനഗർ: നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. വെടിവെയ്പ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. കാശ്മീരില്‍ ഉറി സെക്ടറിലാണ് പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. വൈകിട്ട് നാലു മണിയോടെയാണ് പാകിസ്ഥാന് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടര്‍ന്നത്.
Post Your Comments