KeralaLatest News

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7നും രാത്രി 10:30 നുമിടയിൽ 15 മിനിട്ട് നേരത്തേക്കായിരിക്കും വൈദ്യുതി നിയന്ത്രണം. താൽച്ചർ കോളാർ 400 കെ വി ലൈനിൽ പണി നടക്കുന്നതിന്റെ ഭാഗമായി പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നതിനാൽ 500 മെഗാ വാട്ടിന്റെ കുറവ് സംഭവിക്കും. ഇതിനെ തുടർന്നാണ് നിയന്ത്രണത്തിന് സാധ്യത. കായംകുളത്തെ ഡീസൽ നിലയങ്ങൾ പ്രവർത്തിപ്പിച്ച് ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button