
ദുബായ്: ദുബായില്‍ ഈ വാരാന്ത്യത്തില്‍ കടുത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അമ്പത് ഡിഗ്രി വരെ ചൂട് എത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയപ്പ് നല്‍കി.
കിഴക്കന്‍ മേഖലയില്‍ ചിലയിടത്ത് കാര്‍മേഘങ്ങള്‍ രൂപപ്പെടാം. അടുത്ത രണ്ട് ദിവസങ്ങളില്‍ ചെറിയതോതില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീറോളജി ആന്‍ഡ് സിസ്മോളജി കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാവാനുമിടയുണ്ട്
Post Your Comments