ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശം. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യു പി മദ്രസാ ശിക്ഷ പരിഷത്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മദ്രസകളോട് സ്വാതന്ത്യ ദിനത്തില്‍ സാസംക്കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നും നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു പി മദ്രസാ ശിക്ഷ പരിഷത്തിന്റെ പുതിയ നിര്‍ദേശം.
Post Your Comments