KeralaLatest NewsNews

സേവന മേഖലയില്‍ മേല്‍നോട്ട സമിതിയ്ക്ക് പരിഗണന: മുഖ്യമന്ത്രി

 

തിരുവനന്തപുരം :സേവനാവകാശം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ വിവരവകാശ കമ്മീഷന്‍ മാതൃകയില്‍ മേല്‍നോട്ട സമിതി രൂപീകരിയ്ക്കാന്‍ ആലോചിയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേവനം യഥാവിധി ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ നയം. ഇതിനായി ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐ.എം.ജി ഡയറക്ടറെ ചുമതലപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button