ന്യൂഡല്‍ഹി: പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. മണിപ്പൂര്‍ സ്വദേശിയാണ് ഡല്‍ഹിയില്‍ മരിച്ചത്. ശാന്ത് നഗറിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിജാം ഭരത് സിംഗ് ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴ്ലുള്ള സത്യവതി കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
ശാന്ത് നഗറില്‍ റോഹിന്, ഗൗതം എന്നീ രണ്ടു ബന്ധുക്കള്‍ക്കൊപ്പമാണ് ഹിജാം കഴിഞ്ഞിരുന്നത്. ഇവര്‍ പുറത്തുപോയ സമയത്താണ് ആത്മഹത്യ ചെയ്തത്. മരിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Post Your Comments