Latest NewsKerala

ഡോ​ള​ർ മാ​സി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ

നെടുമ്പാശ്ശേരി ; ഡോ​ള​ർ മാ​സി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ. മ​ല​പ്പു​റം സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റേ​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മാ​സി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പിച്ച ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഡോ​ള​റുമായി എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യപ്പോഴാണ് ഇയാൾ പിടിയിലായത്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ മ​ല​യാ​ള മാ​സി​ക​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​ച്ച​ശേ​ഷം ചെ​ക്ക് ഇ​ൻ ബാ​ഗേ​ജി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button