തിരുവനന്തപുരം : കേന്ദ്ര മന്ത്രിക്ക് മുമ്പില്‍ മകന്റെ വേര്‍പാടിന്റെ നഷ്ടം തൊഴുകൈയോടെ പങ്കുവച്ച് രാജേഷിന്റെ അച്ഛനും അമ്മയും. അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ അരുണ്‍ ജെയ്റ്റ്ലി ശ്രീകാര്യത്തുകൊല്ലപ്പെട്ട രാജേഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നു. കേന്ദ്രമന്ത്രിയ്ക്കൊപ്പം കുമ്മനവും മുരളീധരനും സന്ദര്‍ശനം നടത്തുന്നു.
Post Your Comments