Latest NewsKeralaNews

പ്രസ്താവന നിഷേധിച്ച് പി.രാജു

മുഖ്യമന്ത്രിക്കു എതിരെ പ്രസ്താവന നടത്തിയിട്ടില്ലെയന്നു സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പാർട്ടി സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു. രേഖാ മൂലം വിശദീകരണം നൽകുമെന്നു പി.രാജു അറിയിച്ചു. വാക്കുകളെ തെറ്റായി വ്യാഖാനിച്ചപവെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് പി. രാജു. നടത്തിയത്. സി.പി.എം–ബി.ജെ.പി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗവര്‍ണർ വിളിപ്പിച്ചപ്പോൾ രാജ്ഭവനിലേക്കു പോയ മുഖ്യമന്ത്രിയെ പി.രാജു പരിഹസിച്ചത്. ഇടക്കിടക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി.മന്ദബുദ്ധികളായ ചിലർ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാൽ കേരളം തകരുമെന്നും പി.രാജു അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button