മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്. ഗാലക്‌സി എക്‌സ് (മോഡല്‍ നമ്പര്‍ എസ്എം ജി88എന്‍0 (SMG888N0)എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ഫോണിന് ബ്ലൂടൂത്ത് എസ്‌ഐജിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മടക്കി വെക്കാവുന്ന ഓഎല്‍ഇഡി(OLED) ഡിസ്‌പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 6ല്‍ പ്രവര്‍ത്തിക്കുന്നു എന്ന് സൂചനയുള്ള ഫോണ്‍ 2017 അവസാനത്തിലോ, 2018 ആദ്യമോ വിപണിയിലെത്തും.
Post Your Comments