കാത്തിരിപ്പുകൾക്ക് വിട പുതിയ മോഡൽ സ്മാർട്ട് ഫോൺ സാംസങ് അവതരിപ്പിച്ചു. ഗ്യാലക്സി എ20യുടെ ചെറിയപതിപ്പായ ഗ്യാലക്സി എ20 ഇയാണ് അവതരിപ്പിച്ചത്. 5.8 ഇഞ്ച് എച്ച്ഡി പ്ലസ് 1560×720 പിക്സൽ റെസല്യൂഷന്‍. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേ, എക്സിനോസ് 7884 പ്രോസസ്സർ, 3ജിബിറാം, 32ജിബി(ഇന്‍ബില്‍ട്ട് മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി കൂട്ടാം),
16 എംപി 5 എംപി ഇരട്ടപിൻക്യാമറ, 8എംപി മുൻക്യാമറ, 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകത. പോളണ്ടില്‍ പുറത്തിറക്കിയ ഫോൺ ഇന്ത്യന്‍ വിപണിയിൽ ആദ്യം എത്തുമെന്നാണ് സൂചന. 12,490 ആണ് ഇപ്പോള്‍ എ20 യുടെ വില ഇതിലും കുറഞ്ഞ വിലയിലാണ് എ20 ഇ ലഭിക്കുക
Post Your Comments