![](/wp-content/uploads/2017/08/Prince-Philip.jpg.image_.784.410.jpg)
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ (96) അറുപത്തിയഞ്ചു വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ നിന്ന് വിടവാങ്ങി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ അംഗമായിരുന്നു ഫിലിപ്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭര്‍ത്താവിന് എഡിന്‍ബര്‍ഗിലെ പ്രഭു എന്ന സ്ഥാനമാണുള്ളത്. 1952ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും. വിദേശയാത്രകളിലും അനുഗമിച്ചുവരുന്നു. രാജ്ഞിയില്ലാതെ ഫിലിപ് രാജകുമാരന്‍ പങ്കെടുത്ത അവസാന ഔദ്യോഗിക ചടങ്ങ് കഴിഞ്ഞദിവസം നടന്നു.
Post Your Comments