Latest NewsIndiaBusiness

പ്രമുഖ ബാങ്കിന് പിഴ വിധിച്ച് ആർബിഐ

ന്യൂ ഡൽഹി ; പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിന് ഒരു കോടി രൂപ പിഴ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ വിവരങ്ങൾ സംബന്ധിച്ച കെ.വൈ.സി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജൂലൈ 26നാണ് ആർബിഐ പിഴ ചുമത്തിയതെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. അതോടൊപ്പം തന്നെ യൂണിയൻ ബാങ്കിന്റെ ചില അക്കൗണ്ടുകളിൽ അനധികൃതമായി വൻ തുക പിൻവലിച്ചിരുന്നതായി പരാതി ലഭിച്ചിരുന്നെന്നും ആർബിഐ വ്യക്തമാക്കി.

റിസർവ് ബാങ്ക് നൽകിയ നിർദ്ദേശങ്ങൾക്ക് അനുസൃതമല്ലാതെ വിധത്തിൽ പിഴ ചുമത്താൻ പാടില്ല എന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അടിസ്ഥാനത്തിൽ ബാങ്കിലെ രേഖകളും മറ്റും പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തിയേ ശേഷമാണ് പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button