KeralaLatest NewsNews

മിസോറാം ലോട്ടറി വില്‍പ്പന : 5 പേര്‍ പിടിയില്‍

പാലക്കാട് : പാലക്കാട് മിസോറാം ലോട്ടറി വിറ്റ 5 പേര്‍ പിടിയില്‍. 18 ലക്ഷം ടിക്കറ്റുകള്‍ വിറ്റതായും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നത് 5 കോടിയിലധികം ടിക്കറ്റുകളാണെന്നും കണ്ടെത്തി.
 
സംസ്ഥാനത്ത് വിൽപന തുടങ്ങിയ മിസോറാം ലോട്ടറി നിയമവിരുദ്ധമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മിസോറാമിനും കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതുമെന്നും ഇതിന് പിന്നിൽ സാന്റിയാഗോ മാര്‍ട്ടിനാണെന്നും ധനമന്ത്രി ആരോപിച്ചു.

shortlink

Post Your Comments


Back to top button