ന്യൂഡൽഹി: പി.യു ചിത്രക്ക് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനാവില്ല. ചിത്രയെ പെങ്കടുപ്പിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ഇന്ത്യ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചു. ഹൈക്കോടതിയുടെ വിധിയെ തള്ളിയാണ് ഇന്ത്യ അത്ലറ്റിക് ഫെഡറേഷന്റെ തീരുമാനം.
എന്നാല്‍ ചിത്രയെ ഒഴിവാക്കിയത് ബോധപ്പൂര്വ്വമെന്ന് കായികമന്ത്രി പ്രതികരിച്ചു. ചിത്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments