ന്യൂഡല്‍ഹി : ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് . ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ പാസ്‌വേര്‍ഡ് ഉടന്‍ മാറ്റി പുതിയ പാസ്‌വേര്‍ഡ് രൂപീകരിക്കണമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു. ബ്രോഡ്ബാന്‍ഡ് സംവിധാനത്തില്‍ മാല്‍വേര്‍ വൈറസ് ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.
Post Your Comments