Latest NewsNewsIndia

148 കോ​ടി​യു​ടെ ആ​സ്തി ക​ണ്ടു​കെ​ട്ടി

ഹൈ​ദ​രാ​ബാ​ദ്: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡിയക്ക് എതിരെ കർശന നടപടി. ജ​ഗ​ന്‍റെ​യും ഇദ്ദേഹവുമായി ബന്ധ​മു​ള്ള​വ​രു​ടെ​യും 148 കോ​ടി​യു​ടെ ആ​സ്തിക​ൾ ക​ണ്ടു​കെ​ട്ടി. ആ​ദാ​യ​നി​കു​തി വ​കു​പ്പാണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സുപ്രധാന നടപടി സ്വീകരിച്ചത്. സ്വത്തുകണ്ടു കെട്ടിയത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മം അനുസരിച്ചാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡിക്കതിരെ സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദാ​യ​നി​കു​തി നടപടിയെടുത്തത്. സംസ്ഥാന സ​ർ​ക്കാരിൽ നിന്നും 2004ൽ ലഭ്യമായ അ​ന​ധി​കൃ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ത​ലാ​ക്കിയാണ് ഇത്രയും സ്വത്ത് സമ്പാദിച്ചത്. വറി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ, ഖ​നി​ക​ൾ, സ്പെ​ഷ​ൽ ഇ​ക​ണോ​മി​ക് സോ​ണു​ക​ൾ, ജ​ല​വി​ത​ര​ണ ക​രാ​റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതെന്നാണ് കേസ്.

shortlink

Related Articles

Post Your Comments


Back to top button