അര നൂറ്റാണ്ടിനുശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ കരുത്ത് വിലയിരുത്തുന്നതിങ്ങനെ

അരനൂറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിച്ചതായി മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി) പഠനം. വടക്കേന്ത്യയിലും മധ്യേന്ത്യയിലുമാണ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ മണ്‍സൂണ്‍ ശക്തമായി പെയ്തതെന്ന്‍ ജേണല്‍ നേച്ചര്‍ ക്ലൈമറ്റ് ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Share
Leave a Comment