Latest NewsKerala

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതൽ രാത്രി 10.45 വരെയാണ് വൈദ്യുതി നിയന്ത്രണം. 15 മിനിട്ട് നേരത്തേക്കാണ് ലോഡ് ഷെഡിങ് എന്നും,കേന്ദ്ര വൈദ്യതി വിഹിതത്തിൽ കുറവ് സംഭവച്ചതിനാലാണ് നിയന്ത്രണമെന്നും കെഎസ് ഇ ബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button