തിരുവനന്തപുരം: നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിക്കണമെന്ന് അബ്ദുൾ നാസർ മഅ്ദനി പറഞ്ഞു.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും സർക്കാർ മനുഷ്യത്വപരമായി സമീപിക്കുമെന്നും മഅ്ദനി വ്യക്തമാക്കി.

Post Your Comments