Latest NewsKeralaNewsUncategorized

വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടമ്മ പീഡന വിവരം വൈദികന്റെയും കന്യാസ്ത്രീയുടെയും അടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ അടുത്ത് രേഖപ്പെടുത്തിയത്. ബാലാരാമപുരം സ്വദേശിയായ വീട്ടമ്മയെ എം.വിന്‍സെന്റ് എം.എല്‍.എ പീഡിപ്പിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button