Latest NewsKeralaNews

ദേശീയ പാത ഉപരോധിക്കുന്നു

വയനാട് കോഴിക്കോട് ദേശീയ പാത ഉപരോധിക്കുന്നു. പുതുപ്പാടി ഭൂസംരകഷണ സമിതിയാണ് ദേശീയ പാത ഉപരോധിക്കുന്നത്. നിരവധി വാഹനങ്ങള്‍ വഴി കിടക്കുയാണ്. കിലോമീറ്റോളം വാഹന ഗതാഗതം തടസപ്പെട്ടു. റവന്യൂ വകുപ്പ് ഭൂമിയുടെ ക്രിയവിക്രയം തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button