
ദുബായ്: അല്‍ ക്വോസ് പ്രദേശത്ത് വന്‍തീപ്പിടുത്തം. വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. ഫൈബര്‍ ക്ലാസ് ഫാക്ടറിയിലാണ് തീപ്പിടുത്തം ഉണ്ടായത്. ദുബായ് സിവില്‍ ഫിഫന്‍സ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി തീയണച്ചിരുന്നു.
ഫാക്ടറിയില്‍ നിന്നും തീ അടുത്തുള്ള ഗോഡൗണിലേക്ക് പടര്‍ന്നിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.
Post Your Comments