KeralaLatest News

നഴ്‌സുമാരുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം !

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ശമ്പളക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button