KeralaLatest NewsNews

ബാലഭവൻ പീഡനം: ഒളിവിൽ പോയ വൈദീകൻ പിടിയിൽ

വയനാട്: വയനാട് മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദീകൻ അറസ്റ്റിൽ. കണ്ണൂർ കൊട്ടിയൂർ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത് . ഒളിവിൽ പോയ വൈദീകൻ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്. പലസ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചിരുന്ന ഇയാൾ ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചു കഴിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button