തൃശൂർ ; തൃശ്ശൂരിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ കോൺഗ്രസ് ഹർത്താൽ. പോലീസ് മർദ്ധനമേറ്റ യുവാവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്,പാവറട്ടി,മുല്ലശ്ശേരി,എളവള്ളി എന്നീ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലും ജനകീയ സമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments