കോഴിക്കോട്: പലയിടത്തും നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുവെന്ന് വിവരം. യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി. കോഴിക്കോടാണ് സംഭവം നടന്നത്.
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനും വീട്ടുകാര്‍ക്കുമെതിരെയാണ് പരാതി. ചേന്ദമംഗലൂര്‍ സ്വദേശിക്കും മാതാവിനുമെതിരെയാണ് കേസ്.
Post Your Comments