KeralaLatest NewsNews

കേസ് ഡയറി കോടതിയില്‍ ഹാജരാക്കി

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരായ കേസ് ഡയറി അന്വേഷണസംഘം അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർക്കുന്ന ഭാഗമായാണ് അന്വഷണസംഘത്തിന്‍റെ നടപടി. ദിലീപിനെതിരേ മതിയായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

shortlink

Post Your Comments


Back to top button