Latest NewsNewsIndia

ജ​മ്മു​കാ​ഷ്മീ​രി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾക്ക് പിന്നിൽ ചൈ​ന​ : മെ​ഹ​ബൂ​ബ മു​ഫ്തി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾക്ക് പിന്നിൽ ചൈ​നയാണ് എന്ന ആരോപണവുമായി മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ആക്രമണത്തിനു പന്നി​ൽ വി​ദേ​ശ ശക്തികൾക്ക് പ​ങ്കു​ണ്ട് എന്നും മെ​ഹ​ബൂ​ബ മു​ഫ്തി പറഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാനുള്ള ശ്രമമാണിത്. ചൈ​ന​യും കാ​ഷ്മീ​രി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. ഇതു വഴി രാ​ജ്യ​ത്ത് വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് ശ​ത്രു ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മെ​ഹ​ബൂ​ബ ആരോപിച്ചു.
എ​ന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നും പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച​തി​ന് ന​ന്ദി പ​റ​യു​ക​യാ​ണെന്നും മെ​ഹ​ബൂ​ബ കൂട്ടിച്ചേർത്തു.ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ചു​ണ്ടാ​യ​തി​ൽ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button