
കോഴിക്കോട്: വടകര കണ്ണന്പത്ത് കരയില്‍ സിപിഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്കു പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിനിടെ അക്രമികള്‍ ബൈക്കുകളും രണ്ടു കാറുകളും അടിച്ചു തകര്‍ത്തു.
Post Your Comments